Saudi king Mohammed Bin Salman invites Qatar emir to gcc summit
ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്‌നം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. കൗണ്‍സിലിലെ മറ്റ് അംഗങ്ങളെ സൗദി രാജാവ് നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.